वैष्णव भजन  »  श्री चौराग्रगण्यपुरुषाष्टकम्‌
 
 
ശ്രീ ചൌരാഗ്രഗണ്യപുരുഷാഷ്ടകമ്‌ 
ശ്രീല ബില്വമംഗല ഠാകുര       
भाषा: हिन्दी | English | தமிழ் | ಕನ್ನಡ | മലയാളം | తెలుగు | ગુજરાતી | বাংলা | ଓଡ଼ିଆ | ਗੁਰਮੁਖੀ |
 
 
വ്രജേ പ്രസിദ്ധം നവനീതചൌരം, ഗോപാംഗനാനാം ച ദുകുലചൌരമ്।
അനേക-ജന്മാര്ജിത-പാപചൌരം, ചൌരാഗ്രഗണ്യം പുരുഷം നമാമി॥1॥
 
 
ശ്രീരാധികായാ ഹൃദയസ്യ ചൌരം, നവാംബുദശ്യാമലകാന്തിചൌരമ്।
പദാശ്രിതാനാം ച സമസ്തചൌരം, ചൌരാഗ്രഗണ്യം പുരുഷം നമാമി॥2॥
 
 
അകിംചനീകൃത്യ പദാശ്രിതം യഃ, കരോതി ഭിക്ഷും പഥി ഗേഹഹീനമ്।
കേനാപ്യഹോ ഭീഷണചൌര ഈദ്ദഗ്‌, ദ്ദഷ്ടഃ ശ്രുതോ വാ ന ജഗത്‌ത്രയേഽപി॥3॥
 
 
യദീയ നാമാപി ഹരത്യശേഷം, ഗിരി പ്രസാരാനപി പാപരാശീന്।
ആശ്ചര്യരൂപോ നനു ചൌര ഈദൃഗ്‌ ദ്ദഷ്ടഃ ശ്രുതോ വാ ന മയാ കദാപി॥4॥
 
 
ധനം ച മാനം ച തഥേന്ദ്രിയാണി, പ്രാണാംശ്ച ഹത്വാ മമ സര്വമേവ।
പലായസേ കുത്ര ധൃതോഽദ്യ ചൌര, ത്വം ഭക്തിദാമ്നാസി മയാ നിരുദ്ധഃ॥5॥
 
 
ഛിനത്സി ഘോരം യമപാശബന്ധം, ഭിനത്സി ഭീമം ഭവപാശബന്ധമ്।
ഛിനത്സി സര്വസ്യ സമസ്തബന്ധം, നൈവാത്മനോ ഭക്തകൃതം തു ബന്ധമ്॥6॥
 
 
മന്മാനസേ താമസരാശിഘോരേ, കാരാഗൃഹേ ദുഃഖമയേ നിബദ്ധഃ।
ലഭസ്വ ഹേ ചൌര! ഹരേ! ചിരായ, സ്വചൌര്യദോഷോചിതമേവ ദണ്ഡമ്॥7॥
 
 
കരാഗൃഹേ വസ സദാ ഹൃദയേ മദീയേ
മദ്‌ഭക്തിപാശദ്ദഢബന്ധനനിശ്ചലഃ സന്।
ത്വാം കൃഷ്ണ ഹേ! പ്രലയകോടിശതാന്തരേഽപി
സര്വസ്വചൌര! ഹൃദയാന്നഹി മോചയാമി॥8॥
 
 
 
हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥ हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥