|
|
|
ശ്രീ ബ്രഹ്മ സംഹിതാ  |
ശ്രീ ബ്രഹ്മാ |
भाषा: हिन्दी | English | தமிழ் | ಕನ್ನಡ | മലയാളം | తెలుగు | ગુજરાતી | বাংলা | ଓଡ଼ିଆ | ਗੁਰਮੁਖੀ | |
|
|
ഈശ്വരഃ പരമഃ കൃഷ്ണഃ സച്ചിദാനന്ദവിഗ്രഹഃ।
അനാദിരാദിര്ഗോവിന്ദഃ സര്വകാരണകാരണമ്॥1॥ |
|
|
ചിന്താമണിപ്രകരസദ്മസു കല്പവൃക്ഷ
ലക്ഷാവൃതേഷു സുരഭീരഭിപാലയന്തമ്।
ലക്ഷ്മീ സഹസ്രശതസമ്ഭ്രമസേവയമാനം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥2॥ |
|
|
വേണും ക്വണന്തമരവിന്ദദലായതാക്ഷം
ബര്ഹാവതം സമസിതാമ്ബുദസുന്ദരാങ്ഗമ്।
കന്ദര്പകോടികമനീയവിശേഷശോഭം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥3॥ |
|
|
ആലോലചന്ദ്രകലസദ്വവനമാല്യവംശീ
രത്നാഗദം പ്രണയകേലികലാവിലാസമ്।
ശ്യാമം ത്രിഭംഗലലിതം നിയതപ്രകാശം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥4॥ |
|
|
അങ്ഗാനി യസ്യ സകലേന്ദ്രിയവൃത്തിമന്തി
പശ്യന്തി പാന്തി കലയന്തി ചിരം ജഗന്തി।
ആനന്ദചിന്മയസദുജ്ജ്വലവിഗ്രഹസ്യ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥5॥ |
|
|
അദ്വൈതമച്യുതമനാദിമനന്തരൂപമ്
ആദ്യം പുരാണപുരുഷം നവയൌവനം ച।
വേദേഷു ദുര്ലഭമദുര്ലഭമാത്മഭക്തൌ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥6॥ |
|
|
പന്ഥാസ്തു കോടിശതവത്സരസമ്പ്രഗമ്യോ
വായോരഥാപി മനസോ മുനിങ്ഗവാനാമ്।
സോഽപ്യസ്തി യത്പ്രപദസീമ്ന്യവിചിന്ത്യതത്ത്വേ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥7॥ |
|
|
ഏകോഽപ്യസൌ രചയിതും ജഗദണ്ഡകോടിം-
യച്ഛക്തിരസ്തി ജഗദണ്ഡചയാ യദന്തഃ।
അണ്ഡാന്തരസ്ഥപരമാണുചയാന്തരസ്ഥം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥8॥ |
|
|
യഭ്ദാവഭാവിതധിയോ മനുജാസ്തഥൈവ
സമ്പ്രാപ്യ രൂപമഹിമാസനയാനഭൂഷാഃ।
സൂക്തൈര്യമേവ നിഗമപ്രഥിതൈഃ സ്തുവന്തി
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥9॥ |
|
|
ആനന്ദചിന്മയരസപ്രതിഭാവിതാഭിസ്
താഭിര്യ ഏവ നിജരൂപതയാ കലാഭിഃ।
ഗോലോക ഏവ നിവസത്യഖിലാത്മഭൂതോ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥10॥ |
|
|
പ്രേമാഞ്ജനച്ഛുരിതഭക്തിവിലോചനേന
സന്തഃ സദൈവ ഹൃദയേഷു വിലോകയന്തി।
യം ശ്യാമസുന്ദരമചിന്ത്യഗുണസ്വരൂപം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥11॥ |
|
|
രാമാദിമൂര്തിഷു കലാനിയമേന തിഷ്ഠന്
നാനാവതാരമകരോദ് ഭുവനേഷു കിന്തു।
കൃഷ്ണഃ സ്വയം സമഭവത്പരമഃ പുമാന് യോ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥12॥ |
|
|
യസ്യ പ്രഭാ പ്രഭവതോ ജഗദണ്ഡകോടി-
കോടിഷ്വശേഷവസുധാദി വിഭൂതിഭിന്നമ്।
തദ് ബ്രഹ്മ നിഷ്കലമനംതമശേഷഭൂതം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥13॥ |
|
|
മായാ ഹി യസ്യ ജഗദണ്ഡശതാനി സൂതേ
ത്രൈഗുണ്യതദ്വിഷയവേദവിതായമാനാ।
സത്ത്വാവലമ്ബിപരസത്ത്വം വിശുദ്ധസത്ത്വം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥14॥ |
|
|
ആനന്ദചിന്മയരസാത്മതയാ മനഃസു
യഃ പ്രാണിനാം പ്രതിഫലന് സ്മരതാമുപേത്യ।
ലീലായിതേന ഭുവനാനി ജയത്യജസ്രം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥15॥ |
|
|
ഗോലോകനാമ്നി നിജധാമ്നി തലേ ച തസ്യ
ദേവീമഹേശഹരിധാമസു തേഷു തേഷു।
തേ തേ പ്രഭാവനിചയാ വിഹിതാശ്ച യേന
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥16॥ |
|
|
സൃഷ്ടിസ്ഥിതിപ്രലയസാധനശക്തിരേകാ
ഛായേവ യസ്യ ഭുവനാനി വിഭര്തി ദൂര്ഗാ।
ഇച്ഛാനുരൂപമപി യസ്യ ച ചേഷ്ടതേ സാ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥17॥ |
|
|
ക്ഷീരം യഥാ ദധി വികാരവിശേഷയോഗാത്
സഞ്ജായതേ ന ഹി തതഃ പൃഥഗസ്തി ഹേതോഃ।
യഃ ശമ്ഭുതാമപി തഥാ സമുപൈതി കാര്യാദ്
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥18॥ |
|
|
ദീപാര്ചിരേവ ഹി ദശാന്തരമഭ്യുപേത്യ
ദീപായതേ വിവൃതഹേതുസമാനധര്മാ।
യസ്താദൃഗേവ ഹി ച വിഷ്ണുതയാ വിഭാതി
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥19॥ |
|
|
യഃ കാരണാര്ണവജലേ ഭജതി സ്മ യോഗ-
നിദ്രാമനന്തജഗദണ്ഡസരോമകൂപഃ।
ആധാരശക്തിമവലമ്ബ്യ പരാം സ്വമൂര്തി
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥20॥ |
|
|
യസ്യൈകനിശ്വസിതകാലമഥാവലമ്ബ്യ
ജീവന്തി ലോമവിലജാ ജഗദണ്ഡനാഥാഃ।
വിഷ്ണുര്മഹാന് സ ഇഹ യസ്യ കലാവിശേഷോ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥21॥ |
|
|
ഭാസ്വാന് യഥാശ്മശകലേഷു നിജേഷു തേജഃ
സ്വീയം കിയത്പ്രകടയത്യപി തദ്വദത്ര।
ബ്രഹ്മാ യ ഏഷ ജഗദണ്ഡവിധാനകര്താ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥22॥ |
|
|
യത്പാദപല്ലവയുഗം വിനിധായ കുമ്ഭ
ദ്വന്ദ്വേ പ്രണാമസമയേ സ ഗണാധിരാജഃ।
വിഘ്നാന് വിഹന്തുമലമസ്യ ജഗത്രയസ്യ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥23॥ |
|
|
അഗ്നിര്മഹീ ഗഗനമമ്ബു മരുദ്ദിശ ശ്ച
കാലസ്തഥാത്മമനസീതി ജഗത്ത്രയാണി।
യസ്മാദ് ഭവന്തി വിഭവന്തി വിശന്തി യം ച
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥24॥ |
|
|
യച്ചക്ഷുരേഷ സവിതാ സകലഗ്രഹാണാം
രാജാ സമസ്തസുരമുര്തിരശേഷതേജാഃ।
യസ്യാജ്ഞയാ ഭ്രമതി സമ്ഭൃതകാലചക്രോ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥25॥ |
|
|
ധര്മോഽഥ പാപനിചയഃ ശ്രുതയസ്തപാംസി
ബ്രഹ്മാദികീടപതഗാവധയശ്ച ജീവാഃ।
യദ്ദത്തമാത്രവിഭവപ്രകടപ്രഭാവാ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥26॥ |
|
|
യസ്ത്വിന്ദ്രഗോപമഥവേന്ദ്രമഹോ സ്വകര്മ-
ബന്ധാനുരൂപഫലഭാജനമാതനോതീ।
കര്മാണി നിര്ദഹതി കിന്തു ച ഭക്തിഭാജാം
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥27॥ |
|
|
യം ക്രോധകാമസഹജപ്രണയാദിഭീതി
വാത്സല്യമോഹഗുരുഗൌരവസേവയഭാവൈഃ।
സ ിഞ്ചന്ത്യ തസ്യ സദൃശീം തനുമാപുരേതേ
ഗോവിന്ദമാദിപുരുഷം തമഹം ഭജാമി॥28॥ |
|
|
ശ്രിയഃ കാന്താഃ കാന്തഃ പരമാപുരുഷഃ കല്പതരവോ
ദ്രുമാ ഭൂമിശ്ചിന്താമണിഗണമയീ തോയമമൃതമ്।
കഥാ ഗാനം നാടയം ഗമനമപി വംശീ പ്രിയസഖീ
ചിദാനന്ദം ജ്യോതിഃ പരമപി തദാസ്വാദ്യമപി ച॥ |
|
|
സ യത്ര ക്ഷീരാബ്ധിഃ സ്രവതി സുരഭീഭ്യശ്ച സുമഹാന്
നിമേഷാര്ധാഖ്യോ വാവ്രജതി ന ഹി യത്രാപി സമയഃ।
ഭജേ ശ്വേതദ്വീപം തമഹമിഹ ഗോലോകമിതി യം
വിദന്തസ്തേ സന്തഃ ക്ഷിതിവിരലചാരാഃ കതിപയേ॥29॥ |
|
|
|
हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥ हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥ |
|
|
|