वैष्णव भजन  »  बाल मुकुन्द अष्टकम
 
 
ബാല മുകുന്ദ അഷ്ടകമ 
അജ്ഞാതകൃത       
भाषा: हिन्दी | English | தமிழ் | ಕನ್ನಡ | മലയാളം | తెలుగు | ગુજરાતી | বাংলা | ଓଡ଼ିଆ | ਗੁਰਮੁਖੀ |
 
 
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തമ് ।
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി ॥ ൧॥
 
 
സംഹൃത്യ ലോകാന്വടപത്രമധ്യേ
ശയാനമാദ്യന്തവിഹീനരൂപമ് ।
സര്വേശ്വരം സര്വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്മരാമി ॥ ൨॥
 
 
ഇന്ദീവരശ്യാമലകോമലാങ്ഗം
ഇന്ദ്രാദിദേവാര്ചിതപാദപദ്മമ് ।
സന്താനകല്പദ്രുമമാശ്രിതാനാം
ബാലം മുകുന്ദം മനസാ സ്മരാമി ॥ ൩॥
 
 
ലമ്ബാലകം ലമ്ബിതഹാരയഷ്ടിം
ശൃങ്ഗാരലീലാങ്കിതദന്തപങ്ക്‍തിമ് ।
ബിമ്ബാധരം ചാരുവിശാലനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി ॥ ൪॥
 
 
ശിക്യേ നിധായാദ്യപയോദധീനി
ബഹിര്ഗതായാം വ്രജനായികായാമ് ।
ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം
ബാലം മുകുന്ദം മനസാ സ്മരാമി ॥ ൫॥
 
 
കലിന്ദജാന്തസ്ഥിതകാലിയസ്യ
ഫണാഗ്രരങ്ഗേ നടനപ്രിയന്തമ് ।
തത്പുച്ഛഹസ്തം ശരദിന്ദുവക്‍ത്രം
ബാലം മുകുന്ദം മനസാ സ്മരാമി ॥ ൬॥
 
 
ഉലൂഖലേ ബദ്ധമുദാരശൌര്യം
ഉത്തുങ്ഗയുഗ്മാര്ജുന ഭങ്ഗലീലമ് ।
ഉത്ഫുല്ലപദ്മായത ചാരുനേത്രം
ബാലം മുകുന്ദം മനസാ സ്മരാമി ॥ ൭॥
 
 
ആലോക്യ മാതുര്മുഖമാദരേണ
സ്തന്യം പിബന്തം സരസീരുഹാക്ഷമ് ।
സച്ചിന്മയം ദേവമനന്തരൂപം
ബാലം മുകുന്ദം മനസാ സ്മരാമി ॥ ൮॥
 
 
॥ ഇതി ബാലമുകുന്ദാഷ്ടകമ് സമ്പൂര്ണമ് ॥
 
 
 
हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥ हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥