|
|
|
ശ്രീ കൃഷ്ണ ചന്ദ്രാഷ്ടകമ്  |
ശ്രീല കൃഷ്ണദാസ കവിരാജ ഗോസ്വാമീ |
भाषा: हिन्दी | English | தமிழ் | ಕನ್ನಡ | മലയാളം | తెలుగు | ગુજરાતી | বাংলা | ଓଡ଼ିଆ | ਗੁਰਮੁਖੀ | |
|
|
അമ്ബുദാഞ്ജനേന്ദ്രനീല – നിന്ദി – കാന്തി – ഡമ്ബരഃ
കുംകുമോദ്യദര്ക – വിദ്യുദംശു – ദിവ്യദമ്ബരഃ
ശ്രീമദങ്ഗ – ചര്ചിതേന്ദു – പീതനാക്ത – ചന്ദനഃ
സ്വാംഘ്രിദാസ്യദോഽസ്തു മേ സ ബല്ലവേന്ദ്ര – നന്ദനഃ॥1॥ |
|
|
ഗണ്ഡ – താണ്ഡവാതി – പണ്ഡിതാണ്ഡജേശ – കുണ്ഡലശ്
ചന്ദ്ര – പദ്മഷണ്ഡ – ഗര്വ – ഖണ്ഡനാസ്യമണ്ഡലഃ
ബല്ലവീഷു വര്ധിതാത്മ – ഗൂഢഭാവ – ബന്ധനഃ
സ്വാംഘ്രിദാസ്യദോഽസ്തു മേ സ ബല്ലവേന്ദ്ര – നന്ദനഃ॥2॥ |
|
|
നിത്യനവ്യ – രൂപവേശഹാര്ദ – കേലിചേഷ്ടിതഃ
കേലിനര്മ – ശര്മദായി – മിത്രവൃന്ദ – വേഷ്ടിതഃ
സ്വീയ – കേലി – കാനനാംശു – നിര്ജിതേന്ദ്ര – നന്ദനഃ
സ്വാംഘ്രിദാസ്യദോഽസ്തു മേ സ ബല്ലവേന്ദ്ര – നന്ദനഃ॥3॥ |
|
|
പ്രേമഹേമ – മണ്ഡിതാത്മ – ബന്ധുതാഭിനന്ദിതഃ
ക്ഷൌണിലഗ് – ഭാല – ലോകപാല – പാലി – വന്ദിതഃ
നിത്യകാലസൃഷ്ട – വിപ്ര – ഗൌരവാലി – വന്ദനഃ
സ്വാംഘ്രിദാസ്യദോഽസ്തു മേ സ ബല്ലവേന്ദ്ര – നന്ദനഃ॥4॥ |
|
|
ലീലയേന്ദ്ര – കാലിയോഷ്ണ – കംസ – വത്സ – ഘാതകസ്
തത്തദാത്മ – കേലി – വൃഷ്ടി – പുഷ്ട – ഭക്തചാടകഃ
വീര്യശീല – ലീലയാത്മ – ഘോഷവാസി – നന്ദനഃ
സ്വാംഘ്രിദാസ്യദോഽസ്തു മേ സ ബല്ലവേന്ദ്ര – നന്ദനഃ॥5॥ |
|
|
കുഞ്ജ – രാസകേലി – സീധു – രാധികാദി – തോഷണസ്
തത്തദാത്മ – കേലി – നര്മ – തത്തദാലി – പോഷണഃ
പ്രേമ – ശീല – കേലി – കീര്തി – വിശ്വചിത്ത – നന്ദനഃ
സ്വാംഘ്രിദാസ്യദോഽസ്തു മേ സ ബല്ലവേന്ദ്ര – നന്ദനഃ॥6॥ |
|
|
രാസകേലി – ദര്ശിതാത്മ – ശുദ്ധഭക്തി – സത്പഥഃ
സ്വീയ – ചിത്ര – രൂപവേശ – മന്മഥാലി – മന്മഥഃ
ഗോപികാസു നേത്രകോണ – ഭാവവൃന്ദ – ഗന്ധനഃ
സ്വാംഘ്രിദാസ്യദോഽസ്തു മേ സ ബല്ലവേന്ദ്ര – നന്ദനഃ॥7॥ |
|
|
പുഷ്പചായി – രാധികാഭിമര്ഷ – ലബ്ധി – തര്ഷിതഃ
പ്രേമവാമ്യ – രമ്യ – രാധികാസ്യ – ദൃഷ്ടി – ഹര്ഷിതഃ
രാധികോരസീഹ ലേപ ഏഷ ഹാരിചന്ദനഃ
സ്വാംഘ്രിദാസ്യദോഽസ്തു മേ സ ബല്ലവേന്ദ്ര – നന്ദനഃ॥8॥ |
|
|
അഷ്ടകേന യസ്ത്വനേന രാധികാസുവല്ലഭം
സംസ്തവീതി ദര്ശനേഽപി സിന്ധുജാദി – ദുര്ലഭമ്
തം യുനക്തി തുഷ്ടചിത്ത ഏഷ ഘോഷകാനനേ
രാധികാങ്ഗ – സങ്ഗ – നന്ദിതാത്മ – പാദസേവനേ॥9॥ |
|
|
|
हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥ हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥ |
|
|
|