वैष्णव भजन  »  श्री मधुराष्टकम्‌
 
 
ശ്രീ മധുരാഷ്ടകമ്‌ 
ശ്രീ വല്ലഭാചാര്യ       
भाषा: हिन्दी | English | தமிழ் | ಕನ್ನಡ | മലയാളം | తెలుగు | ગુજરાતી | বাংলা | ଓଡ଼ିଆ | ਗੁਰਮੁਖੀ |
 
 
അധരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരമ്।
ഹൃദയം മധുരം ഗമനം മധുരം
മധുരാധിപതേരഖിലം മധുരമ്॥1॥
 
 
വചനം മധുരം ചരിതം മധുരം
വസനം മധുരം വലിതം മധുരമ്।
ചലിതം മധുരം ഭ്രമിതം മധുരം
മധുരാധിപതേരഖിലം മധുരമ്॥2॥
 
 
വേണുര്മധുരോ രേണുര്മധുരഃ
പാണിര്മധുരഃ പാദോ മധുരൌ।
നൃത്യം മധുരം സഖ്യം മധുരം
മധുരാധിപതേരഖിലം മധുരമ്॥3॥
 
 
ഗീതം മധുരം പീതം മധുരം
ഭുക്തം മധുരം സുപ്തം മധുരമ്।
രൂപം മധുരം തിലകം മധുരം
മധുരാധിപതേരഖിലം മധുരമ്॥4॥
 
 
കരണം മധുരം തരണം മധുരം
ഹരണം മധുരം രമണം മധുരമ്।
വമിതം മധുരം കമലം മധുരം
മധുരാധിപതേരഖിലം മധുരമ്॥5॥
 
 
ഗുഞ്ജാ മധുരാ, മാലാ മധുരാ
യമുനാ മധുരാ വീചീ മധുരാ।
സലിലം മധുരം കമലം മധുരം
മധുരാധിപതേരാഖിലം മധുരമ്॥6॥
 
 
ഗോപീ മധുരാ ലീലാ മധുരാ
യുക്തം മധുരം ഭുക്തം മധുരമ്।
ഹൃഷ്ടം മധുരം ശിഷ്ടം മധുരം
മധുരാധിപതേരഖിലം മധുരമ്॥7॥
 
 
ഗോപാ മധുരാ ഗാവോ മധുരാ
യഷ്ടിര്മധുരാ സൃഷ്ടിര്മധുരാ।
ദലിതം മധുരം ഫലിതം മധുരം
മധുരാധിപതേരഖിലം മധുരമ്॥8॥
 
 
 
 
 
हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥ हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥