vedamrit
Reset
Home
प्रमुख ग्रंथ
भगवद गीता
श्रीमद् रामायण
श्रीमद् भागवतम
श्री महाभारत
श्री रामचरितमानस
श्रीमद् विष्णु पुराण
श्रीचैतन्य भागवत
श्रीचैतन्य चरितामृत
भक्तिरसामृतसिन्धु
वैष्णव भजन, इस्कॉन आरती
Apps
About
Contact
वैष्णव भजन
»
श्री युगलकिशोराष्टकम्
ശ്രീ യുഗലകിശോരാഷ്ടകമ്
ശ്രീല രൂപ ഗോസ്വാമീ
भाषा:
हिन्दी
|
English
|
தமிழ்
|
ಕನ್ನಡ
|
മലയാളം
|
తెలుగు
|
ગુજરાતી
|
বাংলা
|
ଓଡ଼ିଆ
|
ਗੁਰਮੁਖੀ
|
നവജലധര - വിദ്യുദ്ദ്ദ്യോത - വര്ണൌ പ്രസന്നൌ
വദന-നയന-പദ്മൌ ചാരു - ചന്ദ്രാവതംസൌ ।
അലക-തിലക-ഭാലൌ കേശവേശ - പ്രഫുല്ലൌ
ഭജ ഭജ തു മനോ രേ രാധികാ - കൃഷ്ണചന്ദ്രൌ ॥1॥
വസന - ഹരിത - നീലൌ ചന്ദനാലേപനാങ്ഗൌ
മണി - മരകത ദീപ്തൌ സ്വര്ണമാലാ - പ്രയുക്തൌ ।
കനക- വലയ- ഹസ്തൌ രാസനാട്യ പ്രസക്തൌ
ഭജ ഭജ തു മനോ രേ രാധികാ - കൃഷ്ണചന്ദ്രൌ॥2॥
അതി-മതിഹര-വേശൌ രങ്ഗ-ഭങ്ഗീ-ത്രിഭങ്ഗൌ
മധുര - മൃദുല - ഹാസ്യൌ കുണ്ഡലാകീര്ണ- കര്ണൌ ।
നടവര-വര - രമ്യൌ നൃത്യഗീതാനുരക്തൌ
ഭജ ഭജ തു മനോ രേ രാധികാ - കൃഷ്ണചന്ദ്രൌ॥3॥
വിവിധ-ഗുണ- വിദഗ്ധൌ വന്ദനീയൌ സുവേശൌ
മണിമയ മകരാദ്യൈഃ ശോഭിതാങ്ഗൌ സ്ഫുരന്തൌ ।
സ്മിത- നമിത കടാക്ഷൌ ധര്മ കര്മ പ്രദത്തൌ
ഭജ ഭജ തു മനോ രേ രാധികാ - കൃഷ്ണചന്ദ്രൌ॥4॥
കനക- മുകുട - ചൂഡൌ പുഷ്പിതോദ്ഭൂഷിതാങ്ഗൌ
സകല-വന- നിവിഷ്ടൌ സുന്ദരാനന്ദ - പുഞ്ജൌ ।
ചരണ-കമല- ദിവ്യൌ ദേവദേവാദി സേവ്യൌ
ഭജ ഭജ തു മനോ രേ രാധികാ - കൃഷ്ണചന്ദ്രൌ॥5॥
അതി - സുവലിത - ഗാത്രൌ ഗന്ധമാല്യൈര്വിരാജൌ
കതി കതി രമണീനാം സേവ്യമാനൌ സുവേശൌ ।
മുനി - സുര- ഗണ - ഭാവ്യൌ വേദശാസ്ത്രാദി - വിജ്ഞൌ
ഭജ ഭജ തു മനോ രേ രാധികാ - കൃഷ്ണചന്ദ്രൌ॥6॥
അതി- സുമധുര - മൂര്തീ ദുഷ്ട-ദര്പ- പ്രശാന്തൌ
സുരവര - വരദൌ ദ്വൌ സര്വസിദ്ധി പ്രദാനൌ ।
അതിരസവശ-മഗ്നൌ ഗീതവാദ്യൈര്വിതാനൌ
ഭജ ഭജ തു മനോ രേ രാധികാ - കൃഷ്ണചന്ദ്രൌ॥7॥
അഗമ - നിഗമ - സാരൌ സൃഷ്ടി - സംഹാര - കാരൌ
വയസി നവകിശോരൌ നിത്യവൃന്ദാവനസ്ഥൌ ।
ശമനഭയ-വിനാശൌ പാപിനസ്താരയന്തൌ
ഭജ ഭജ തു മനോ രേ രാധികാ - കൃഷ്ണചന്ദ്രൌ॥8॥
ഇദം മനോഹരം സ്തോത്രം ശ്രദ്ധയാ യഃ പഠേന്നരഃ ।
രാധികാ - കൃഷ്ണചന്ദ്രൌ ച സിദ്ധിദൌ നാത്ര സംശയഃ॥9॥
हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥ हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥
About Us
|
Contact Us
|
Privacy Policy
|
Connect Form
हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे। हरे राम हरे राम राम राम हरे हरे॥
© 2023 vedamrit.in - All Rights Reserved. Developed by ACd
Download SongBook App
Install
×